Let us do the

Up to 20 applications can be submitted for minority scholarships (12-01-2026)

So you can give your best WITHOUT CHANGE

ന്യൂനപക്ഷ സ്കോളർഷിപ്പിന് 20 വരെ അപേക്ഷ നൽകാം

ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കായുള്ള വിവിധ സ്കോളർഷിപ്പുകൾക്ക് 20 വരെ അപേക്ഷിക്കാം. സ്ഥാപനമേധാവികൾ അപേക്ഷകൾ 22-നകം നൽകണം. കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്‌ലിം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാരും), സിഖ്, ബുദ്ധ, ജൈന, പാഴ്സ‌ി മതവിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പുകൾ നൽകുന്നത്. കൂടുതൽ വിവരങ്ങൾക്ക്: www.mwdscholarship.kerala.gov.in 


Send us your details to know more about your compliance needs.