So you can give your best WITHOUT CHANGE
സ്പൈസസ് ബോർഡിൽ ലീഗൽ കൺസൽട്ടന്റ് ഒഴിവ്
കൊച്ചിയിലെ കേന്ദ്രസർക്കാർ സ്ഥാപനമായ സ്പൈസസ് ബോർഡ്, ലീഗൽ കൺസൽട്ടന്റിനെ തേടുന്നു. നിയമബിരുദം/ബിരുദാനന്തരബിരുദവും ബാർ കൗൺസിൽ രജിസ്ട്രേഷനും പത്തുവർഷത്തെ പ്രവൃത്തിപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. പ്രായം: 60 വയസ്സ് കവിയരുത്. നിർദിഷ്ടമാതൃകയിൽ അപേക്ഷ തയ്യാറാക്കി അനുബന്ധരേഖകൾ സഹിതം സമർപ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 16. കൂടുതൽ വിവരങ്ങൾക്ക്: www.indianspices.com
ബനാറസ് ലോക്കമോട്ടീവ് വർക്സിൽ 374 അപ്രന്റിസ് ഒഴിവുകൾ
ഇന്ത്യൻ റെയിൽവേക്കു കീഴിൽ വാരാണസിയിലെ ബനാറസ് ലോക്കമോട്ടീവ് വർക്സിൽ അപന്റിസ് അവസരം. ഐടിഐ, നോൺ ഐടിഐ വിഭാഗങ്ങളിലായി 374 ഒഴിവ്. നവംബർ 25 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.blw.indianrailways.gov.in
Send us your details to know more about your compliance needs.