Let us do the

DRONE CERTIFICATE PROGRAM IN MG: APPLICATION IS OPEN (09-01-2024)

So you can give your best WITHOUT CHANGE

എംജിയിൽ ഡ്രോൺ സർട്ടിഫിക്കറ്റ് പ്രോഗ്രാം: അപേക്ഷ ആരംഭിച്ചിരിക്കുന്നു

എംജി സർവകലാശാല ആരംഭിക്കുന്ന റിമോട്ലി പൈലറ്റഡ് എയർക്രാഫ്റ്റ് സിസ്റ്റ‌ം (ആർപിഎഎസ്)/ഡ്രോൺ സർട്ടിഫിക്കറ്റ് പ്രോഗ്രാമിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ജനുവരി 10 വരെ അപേക്ഷിക്കാം. ഏതെങ്കിലും ബിരുദമോ പിജിയോ ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായം: 18-60. ഇന്ത്യൻ പൗരൻമാരായിരിക്കണം.കൂടുതൽ വിവരങ്ങൾക്ക്:  https://ses.mgu.ac.in 


Send us your details to know more about your compliance needs.