Let us do the

BTech Lateral Entry -(11-08-2022)

So you can give your best WITHOUT CHANGE

ബിടെക് ലാറ്ററൽ എൻട്രി കോളജ് ലിസ്റ്റ്

ബിടെക് (ലാറ്ററൽ എൻട്രി) കോഴ്സിലേക്ക് കേന്ദ്രീകൃത അലോട്മെന്റ് വഴി പ്രവേശനത്തിനുള്ള കോളജ് ലിസ്റ്റ് http://www.lbscentre.kerala.gov.in/ ൽ പ്രസിദ്ധീകരിച്ചു.

കോളജ് അധികൃതർ ലിസ്റ്റ് പരിശോധിച്ചു കോഴ്സുകളും അലോട്മെന്റ് നടത്തേണ്ട സീറ്റുകളും ഉറപ്പു വരുത്തേണ്ടതാണ്. വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച കോഴ്സുകളിലോ സീറ്റുകളുടെ എണ്ണത്തിലോ മാറ്റം ആവശ്യമുണ്ടെങ്കിൽ എൽബിഎസ് സെന്ററുമായി ബന്ധപ്പെടണം. കൂടുതൽ വി വരങ്ങൾക്ക്: 04712560363.


Send us your details to know more about your compliance needs.