Let us do the

Veterinary U.G. All India Quota Counselling First round proceedings from 28-(26-11-2022)

So you can give your best WITHOUT CHANGE

വെറ്ററിനറി യു.ജി. അഖിലേന്ത്യാ ക്വാട്ട കൗൺസിലിങ്
ആദ്യറൗണ്ട് നടപടികൾ 28 മുതൽ

അംഗീകൃത സർക്കാർ/സ്വകാര്യ വെറ്ററിനറി കോളേജുകളിലെ ബാച്ച്ലർ ഓഫ് വെറ്ററിനറി സയൻസ് ആൻഡ് ആനിമൽ ഹസ്ബൻഡ്രി (ബി.വി.എസ് സി. ആൻഡ് എ.എച്ച്.) പ്രോഗ്രാമിലെ 15 ശതമാനം അഖിലേന്ത്യാ ക്വാട്ട സീറ്റ് കൗൺസിലിങ്ങിന്റെ ആദ്യ റൗണ്ട് നടപടികൾ നവംബർ 28-ന് ആരംഭിക്കും. വെറ്ററിനറി കൗൺസിൽ ഓഫ് ഇന്ത്യ ആണ് കൗൺസിലിങ് നടത്തുന്നത്.പ്രക്രിയയിൽ രണ്ട് റെഗുലർ റൗണ്ടുകളും തുടർന്ന് മോപ് അപ് റൗണ്ടും സ്ട്രേ റൗണ്ടും ഉണ്ടാകും.കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക .https://vci.admissions.nic.in/


Send us your details to know more about your compliance needs.