So you can give your best WITHOUT CHANGE
കുസാറ്റിന് 2.76 കോടിയുടെ പ്രോജക്ട്: എൻജിനിയറിങ് പശ്ചാത്തലമുള്ളവർക്ക് ധാരാളം അവസരങ്ങൾ
തദ്ദേശീയ പ്രോസസറുകൾ രൂപകല്പന ചെയ്യുന്നതിനായി കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയും (കുസാറ്റ്) ഐ.ഐ.ടി. മദ്രാസ് സ്റ്റാർട്ടപ്പ് ഇൻകോർ സെമികണ്ടക്ടഴ്സ്, പി.ഇ.എസ്. യൂണിവേഴ്സിറ്റി ബെംഗളൂരു എന്നിവയുമായി സഹകരിച്ചുള്ള 2.76 കോടി രൂപയുടെ പ്രോജക്ടിന്റെ ഭാഗമാകാൻ എൻജിനിയർമാർക്ക് അവസരം. താത്പര്യമുള്ളവർ ബയോഡേറ്റ സെപ്റ്റംബർ 15-നകം c2s.cusat@gmail.com എന്ന ഇ-മെയിലിലേക്ക് അയക്കണം. വിവരങ്ങൾക്ക്: www.cusat.ac.in/files/events/events_972_doenotice.pdf
Send us your details to know more about your compliance needs.