Let us do the

Prime Minister's Internship Scheme: Applications can be made up to 15 (14-11-2024)

So you can give your best WITHOUT CHANGE

പ്രൈം മിനിസ്റ്റേഴ്സ്  ഇന്റേൺഷിപ്പ് സ്കീം: 15 വരെ അപേക്ഷ നൽകാം 

രാജ്യത്തെ 500 മുൻനിര കമ്പനികളിലായി അഞ്ചുവർഷം കൊണ്ട് ഒരുകോടി യുവാക്കൾക്ക് 12 മാസത്തെ ഇൻ്റേൺഷിപ്പ് അവസരങ്ങൾ നൽകുന്ന 'പ്രൈം മിനിസ്റ്റേഴ്‌സ് ഇൻറേൺഷിപ്പ് സ്കീം' പദ്ധതിയിലേക്ക് നവംബർ 15 വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക്: pminternship.mca.gov.in  


Send us your details to know more about your compliance needs.