Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (09-12-2025)

So you can give your best WITHOUT CHANGE

 ഭാദ്ര, നഗർ ഹവേലി: 281 അധ്യാപക ഒഴിവുകൾ

ദാദ്ര ആൻഡ് നഗർ ഹവേലി ആൻഡ് ദാമൻ ആൻഡ് ദിയുവിലെ ഇംഗ്ലിഷ് മീഡിയം സ്‌കൂളുകളിൽ 281 പ്രൈമറി, അപ്പർ പ്രൈമറി സ്‌കൂൾ ടീച്ചർ ഒഴിവ്. ജനുവരി 1 വരെ ഓൺലൈനായി അപേക്ഷിക്കാം കൂടുതൽ വിവരങ്ങൾക്ക്: www.daman.nic.in

ഓറിയന്റൽ ഇൻഷുറൻസിൽ 200 അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ ഒഴിവുകൾ  

ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ (സ്കെയിൽ-1) തസ്‌തികയിലേക്ക് അപേക്ഷിക്കാം. 300 ഒഴിവ്. ഡിസംബർ 15 വരെ ഓൺലൈനിൽ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.orientalinsurance.org.in 


Send us your details to know more about your compliance needs.