Let us do the

Skill Training Institutes- Craft Man Training Scheme NCVT courses-(14-07-2022)

So you can give your best WITHOUT CHANGE

സ്കിൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ ക്രാഫ്റ്റ് മാൻ  ട്രെയിനിങ് സ്കീം എൻ.സി.വി.ടി. കോഴ്സുകൾ

തിരുവനന്തപുരം കഴക്കൂട്ടം നാഷണൽ സ്ലിൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വിമെൻ, കോഴിക്കോട് ഗോവിന്ദപുരം നാഷണൽ സ്ലിൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവ, ക്രാഫ്റ്റ്മാൻ പരിശീലനപദ്ധതിപ്രകാരം നടത്തുന്ന എൻ.സി.വി.ടി. (ഐ.ടി .ഐ.) കോഴ്സുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം.അപേക്ഷ https://nstiwtrivandrum.dgt.gov.in/ - ൽ നിന്ന് ഡൗൺലോഡ് ചെയ്തെടുക്കാം. സ്ഥാപനത്തിൽനിന്ന് നേരിട്ടും വാങ്ങാം.


Send us your details to know more about your compliance needs.