So you can give your best WITHOUT CHANGE
കാഷ്യു കൗൺസിൽ: ഫീൽഡ് ഓഫിസർ ഒഴിവുകൾ
കൊല്ലത്തെ കാഷ്യു എക്‌സ്പോർട്‌സ് പ്രമോഷൻ കൗൺസിൽ ലബോറട്ടറി ആൻഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട്, ഫീൽഡ് ഓഫിസർ ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. ജില്ലകളിലെ സർക്കാർ സ്‌കൂളുകളിലെ ഉച്ചഭക്ഷണം/വെള്ളം സാംപിളുകൾ ശേഖരിക്കുന്നതിനുള്ള നിയമനമാണ്. 2026 മാർച്ച് 31 വരെയാണു നിയമന കാലാവധി. ജൂലൈ 12 നകം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്: https://cepclab.org.in/chemical/
ജി.വി.രാജാ സ്കൂളിൽ 3 ഒഴിവുകൾ
ഡയറക്ടറേറ്റ് ഓഫ് സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സിനു കീഴിൽ തിരുവനന്തപുരം ജി.വി.രാജ സ്പോർട്‌സ് സ്കൂളിലെ ഖേലോ ഇന്ത്യ സ്റ്റേറ്റ് സെന്റർ ഓഫ് എക്സലൻസിൽ ഹെഡ് കോച്ച് (ബോക്സിങ്, ജൂഡോ), യങ് പ്രഫഷനൽ തസ്‌തികകളിൽ കരാർ നിയമനം. 3 ഒഴിവ്. വിശദവിവരങ്ങൾക്ക്: www.dsya.kerala.gov.in
Send us your details to know more about your compliance needs.