Let us do the

Applications are invited for admission to research program (Ph.D.) for January session at Institute of Nano Science and Technology (10-10-2024)

So you can give your best WITHOUT CHANGE

നാനോ സയൻസ് ആൻഡ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ ഗവേഷണം ചെയ്യാൻ അവസരം

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാനോ സയൻസ് ആൻഡ് ടെക്നോളജി (ഐ.എൻ. എസ്.ടി.) മൊഹാലി ജനുവരി സെഷനിലെ ഗവേഷണ പ്രോഗ്രാം (പിഎച്ച്. ഡി.) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വിജ്ഞാപനം, അപേക്ഷ ഫോം  എന്നിവ https://inst.ac.in/- ൽ നിന്ന് ലഭിക്കുന്നതാണ്.


Send us your details to know more about your compliance needs.