So you can give your best WITHOUT CHANGE
ജെറിയാട്രിക് കെയർ അപേക്ഷ 29 വരെ
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സ് ഡിവലപ്മെന്റ് 14 ജില്ലകളിലുമായി 16 ഐ.എച്ച്.ആർ.ഡി. കേന്ദ്രങ്ങളിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ ജെറിയാട്രിക് കെയർ കോഴ്സിന് അപേക്ഷിക്കാനുള്ള തീയതി 29 വരെ നീട്ടി. പ്ലസ്ടു പരീക്ഷാഫലം കാത്തിരിക്കുന്ന വിദ്യാർഥികൾക്കും അവസരം നൽകാനാണിത്. വിവരങ്ങൾക്ക്: www.ihrdadmissions.org
Send us your details to know more about your compliance needs.
Education