Let us do the

C.A. The revised dates of the exam have been published (20-03-2024)

So you can give your best WITHOUT CHANGE

സി.എ. പരീക്ഷയുടെ പുതുക്കിയ തീയതികൾ പ്രസിദ്ധീകരിച്ചിരിക്കുന്നു

ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ചാർട്ടേഡ് അക്കൗണ്ടന്റ് (സി.എ.) പരീക്ഷകളുടെ പുതുക്കിയ തീയതികൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടൻ്റ്സ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ചു. വിവരങ്ങൾക്ക്: icai.org/ സന്ദർശിക്കുക


Send us your details to know more about your compliance needs.