So you can give your best WITHOUT CHANGE
യുജിസി നെറ്റ്: ഡിസംബർ 31 മുതൽ ആരംഭിക്കും
യുജിസി-നെറ്റ് ഡിസംബർ 2025 സെഷൻ, ഡിസംബർ 31 മുതൽ ജനുവരി ഏഴു വരെ കംപ്യൂട്ടറടിസ്ഥാന പരീക്ഷയായി നടത്തും. നവംബർ ഏഴിന് രാത്രി 11.50 വരെ അപേക്ഷിക്കാം.
Send us your details to know more about your compliance needs.