So you can give your best WITHOUT CHANGE
എൻ.സി.സിക്കാർക്ക് ആർമി ഓഫീസറാക്കാൻ അവസരം
ഇന്ത്യൻ ആർമിയിൽ 56-ാമത് എൻ.സി.സി. സ്പെഷ്യൽ എൻട്രി സ്ക്കീമിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു . അവിവാഹിതരായ പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം. ഷോർട്ട് സർവീസ് കമ്മിഷൻ വിജ്ഞാപനമാണ്. 55 ഒഴിവുണ്ട്.ഓൺലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.joinindianarmy.nic.in. സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 6.
ഐഐഎം കോഴിക്കോട്: 18 അധ്യാപക ഒഴിവുകൾ
കോഴിക്കോട് ഐഐഎമ്മിൽ അസോഷ്യേറ്റ് അസിസ്റ്റന്റ് പ്രഫസറുടെ 18 ഒഴിവ്. റഗുലർ നിയമനം. ഫെബ്രുവരി 29 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.iimk.ac.in
Send us your details to know more about your compliance needs.