So you can give your best WITHOUT CHANGE
HOCL: 20 അപ്രന്റിസ് ഒഴിവുകൾ
എറണാകുളം അമ്പലമുകളിലെ ഹിന്ദുസ്‌ഥാൻ ഓർഗാനിക് കെമിക്കൽസ് ലിമിറ്റഡിൽ ഗ്രാജേറ്റ്, ടെക്നിഷ്യൻ അവസരം. 2021-2025 കാലയളവിൽ പഠനം പൂർത്തിയാക്കിയവർക്കാണ് അവസരം. 20 ഒഴിവ്. ഒരു വർഷ പരിശീലനം. ജനുവരി 20 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.hoclindia.com
ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽ 13 ഒഴിവ്
സംസ്ഥാനസർക്കാരിന് കീഴിൽ തിരുവനന്തപുരത്തുള്ള കേരള സ്റ്റേറ്റ് സയൻസ് ആൻഡ് ടെക്നോളജി മ്യൂസിയത്തിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു 13 ഒഴിവുണ്ട്. അപേക്ഷ: ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി: ജനുവരി 20. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.kstmuseum.com സന്ദർശിക്കുക.
Send us your details to know more about your compliance needs.
Education