So you can give your best WITHOUT CHANGE
പവർഗ്രിഡിൽ 28 ഫീൽഡ് സൂപ്പർവൈസർ ഒഴിവുകൾ
കേന്ദ്ര പൊതുമേഖലാസ്ഥാപനമായ പവർഗ്രിഡ് കോർപ്പറേഷനിൽ ഫീൽഡ് സൂപ്പർവൈസർ (സേഫ്റ്റി) തസ്തികയിലെ 28 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: മാർച്ച് 25. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ്: www.powergrid.in
നീപ്കോ 29 എക്സിക്യുട്ടീവ് ട്രെയിനി ഒഴിവുകൾ
മേഘാലയയിലെ ഷില്ലോങ്ങിലുള്ള കേന്ദ്ര പൊതുമേഖലാസ്ഥാപനമായ നോർത്ത് ഈസ്റ്റേൺ ഇലക്ട്രിക് പവർ കോർപ്പറേഷനിൽ (നീപ്‌കോ) എക്സിക്യൂട്ടീവ് ട്രെയിനികളെ തിരഞ്ഞെടുക്കുന്നു. വിവിധ വകുപ്പുകളിലായി 29 ഒഴിവുണ്ട്. അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: മാർച്ച് 13. വിശദവിവരങ്ങൾ https://neepco.co.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
Send us your details to know more about your compliance needs.