Let us do the

UGC PG Scholarships (12-12-2025)

So you can give your best WITHOUT CHANGE

യുജിസി പിജി സ്കോളർഷിപ്പുകൾ

ബിരുദാനന്തര ബിരുദ പഠനത്തിന് യുജിസി നൽകുന്ന നാഷനൽ സ്കോളർഷിപ്പുകൾക്ക് 15 വരെ അപേക്ഷിക്കാം. സമർഥരായ പിജി വിദ്യാർഥികൾ, ഒറ്റമകൾ, സർവകലാശാലാ റാങ്ക് ജേതാക്കൾ, പ്രഫഷനൽ കോഴ്സു‌കൾക്കു പഠിക്കുന്ന എസ്‌സി/എസ്‌ടി കുട്ടികൾ തുടങ്ങിയവർക്കെല്ലാമുള്ള പദ്ധതിയാണിത്. കുടുംബ വാർഷിക വരുമാന പരിധി ഇല്ല. കൂടുതൽ വിവരങ്ങൾക്ക്: scholarships.gov.in 


Send us your details to know more about your compliance needs.