Let us do the

Certificate Course in Homeopharmacy: Application has started (29-07-2024)

So you can give your best WITHOUT CHANGE

ഹോമിയോ ഫാർമസിയിൽ സർട്ടിഫിക്കറ്റ് കോഴ്സ്: അപേക്ഷ ആരംഭിച്ചിരിക്കുന്നു 

തിരുവനന്തപുരം, കോഴിക്കോട് ഗവൺമെന്റ് ഹോമിയോ മെഡിക്കൽ കോളേജുകളിൽ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഫാർമസി (ഹോമിയോപ്പതി) കോഴ്‌സിൽ അപേക്ഷ ക്ഷണിച്ചു. അവസാന തീയതി: ഓഗസ്റ്റ് 12. കൂടുതൽ വിവരങ്ങൾക്ക്: https://lbscentre.kerala.gov.in/ 


Send us your details to know more about your compliance needs.