Diploma in Horticulture
Course Introduction:
പത്താം ക്ലാസ് പഠനത്തിനുശേഷം ഒരു വിദ്യാർത്ഥിക്ക് പിന്തുടരാൻ സാധിക്കുന്ന കോഴ്സാണ് ഡിപ്ലോമ ഇൻ ഹോർട്ടികൾച്ചർ. സസ്യങ്ങൾ, വിളകൾ, പൂച്ചെടികൾ എന്നിവയുടെ കൃഷിയിൽ ഏർപ്പെട്ടിരിക്കുന്ന രീതിശാസ്ത്രത്തെയും സാങ്കേതികതകളെയും കുറിച്ചുള്ള പഠനവുമായി ബന്ധപ്പെട്ടതാണ് ഈ കോഴ്സ്. ഒരു ഹോർട്ടികൾച്ചർ പ്രൊഫഷണൽ വിവിധ തരത്തിലുള്ള വിളകളുടെയും സസ്യങ്ങളുടെയും ഉൽപാദനത്തിൽ തൻ്റെ പ്രത്യേക അറിവും നൈപുണ്യവും നന്നായി ഉപയോഗിക്കുന്നു. തോട്ടങ്ങൾ പരിപാലിക്കുന്നതിലും രോഗബാധിതമായ ചെടികളുടെയും വിളകളുടെയും പരിശോധനയിൽ ഏർപ്പെടുന്ന പ്രൊഫഷണലുകളെ ഉൽപ്പാദിപ്പിക്കുക എന്നതുമാണ് ഡിപ്ലോമ ഇൻ ഹോർട്ടികൾച്ചർ കോഴ്സ് വാഗ്ദാനം ചെയ്യുന്നത്. സസ്യ കീടങ്ങൾക്കും പ്രാണികൾക്കുമെതിരെ പ്രതിരോധം തീർക്കുന്നതിനും പരിഹാരങ്ങൾ നിർദ്ദേശിക്കാനും ഇവർക്ക് സാധിക്കും.
Course Eligibility:
- SSLC Pass Out or Equivalent
Core Strength and Skills:
- Problem-solving
- Interpersonal
- Farm management
- Organizational skills
- Adaptability
Soft Skills:
- Interpersonal Skills
- Communication Skills
- Time Management
Course Availability
Other States:
- Tamilnadu Agricultural university , Coimbatore
- Mahatma Jyoti Rao Phoole University ( MJRP) , Jaipur
- College of Horticulture ( CH) , Bagalkot
- Anand Agricultural University - AAU, Gujarat
- Annamalai University, Tamil Nadu
- Dr. YSR Horticultural University, Andhra Pradesh
Course Duration:
- 2 Year
Required Cost:
- 20,000 - 70,000
Possible Add on Course :
- Certificate in Sericulture
- Certificate in Poultry farming
- Certificate in Agriculture policy
Higher Education Possibilities:
- PG Diploma in Agriculture
- B.Sc. in Horticulture
- M.Sc in Horticulture
Job opportunities:
- Horticulturist
- Floriculturist
- Pomologist
- Pest controller
- Marketing professional
- Sales executives
Top Recruiting Areas:
- Consultancies
- Banks
- Different Organisations
Packages:
- Average starting salary 2 to 4.5 Lakhs Annually