So you can give your best WITHOUT CHANGE
ഐ ഐ ഐ സിയിൽ വിവിധ കോഴ്സുകൾ
ചവറ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിൽ (ഐഐഐസി) ആരംഭി ക്കുന്ന വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.അസിസ്റ്റന്റ് ഇലക്ട്രിഷ്യൻ ലവൽ 3, കൺസ്ട്രക്ഷൻ ലബോറട്ടറി ആൻഡ് ഫീൽഡ് ടെക്നീഷൻ ലവൽ 4 കോഴ്സ്കൾക്കു 18 വയസ്സ് പൂർത്തിയായ പത്താം ക്ലാസ് യോഗ്യതയുള്ളവർക്കും അഡ്വാൻസ്ഡ് സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ ജിഐഎസ്/ജി പിഎസ് കോഴ്സിലേക്കു ബിടെക് സിവിൽ, ഡിപ്ലോമ സിവിൽ, സയൻസ് ബിരുദം, ബിഎ ജ്യോഗ്രഫി എന്നീ യോഗ്യതയുള്ളവർ അപേക്ഷ നൽകാം. വെബ്സൈറ്റ്:https://iiic.ac.in/
അവസാന തീയതി- ഏപ്രിൽ 30.
Send us your details to know more about your compliance needs.