So you can give your best WITHOUT CHANGE
ടാറ്റാ മെമ്മോറിയൽ സെന്ററിൽ 98 ഒഴിവുകൾ
ടാറ്റാ മെമ്മോറിയൽ സെന്ററിന് കീഴിൽ വാരാണസിയിലുള്ള ഹോമി ഭാഭ കാൻസർ ഹോസ്പിറ്റൽ / മഹാമന പണ്ഡിറ്റ് മദൻമോഹൻ മാളവ്യ കാൻസർ സെൻ്റർ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്ഥിരനിയമനമാണ്. വിശദവിവരങ്ങൾക്ക് https://tmc.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
തിരുച്ചിറപ്പള്ളി എൻ.ഐ.ടിയിൽ 155 ഒഴിവുകൾ
തിരുച്ചിറപ്പള്ളി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ അധ്യാപക, അനധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 155 ഒഴിവുണ്ട്. വിശദവിവരങ്ങൾക്ക് www.nitt.edu എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Send us your details to know more about your compliance needs.
Education