Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (02-04-2025)

So you can give your best WITHOUT CHANGE

KSIDC: 5 മാനേജർ ഒഴിവുകൾ

കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡിൻ്റെ ഓഫിസുകളിൽ മാനേജറുടെ 5 ഒഴിവ്. ഏപ്രിൽ 15 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: https://cmd.kerala.gov.in/ 

BHEL: 35 ഒഴിവുകൾ

ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിന്റെ ബെംഗളൂരു ഇലക്ട്രോണിക്‌സ് ഡിവിഷനിൽ പ്രോജക്ട് എൻജിനീയർ, പ്രോജക്‌ട് സൂപ്പർ വൈസർ, പാർട് ടൈം മെഡിക്കൽ കൺസൽട്ടൻറ് തസ്തികകളിൽ അവസരം. 35 ഒഴിവ്. 2 വർഷത്തേക്കാണ് നിയമനം. അപേക്ഷ അയ‌ക്കേണ്ട അവസാന തീയതി ഉൾപ്പെടെയുള്ള വിശദവിവരങ്ങൾ https://edn.bhel.com- ൽ പ്രസിദ്ധീകരിക്കും.


Send us your details to know more about your compliance needs.