Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (13-06-2025)

So you can give your best WITHOUT CHANGE

കേന്ദ്ര സർവീസിൽ 261 സ്റ്റെനോഗ്രാഫർ ഒഴിവുകൾ

കേന്ദ്ര സർവീസിൽ ഗ്രേഡ് സി, ഗ്രേഡ് ഡി വിഭാഗങ്ങളിലെ സ്റ്റെനോഗ്രാഫർ നിയമനത്തിന് സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. 261 ഒഴിവുണ്ട്. അപേക്ഷ: https://ssc.gov.in  എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ 26.


Send us your details to know more about your compliance needs.