Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (19-02-2026)

So you can give your best WITHOUT CHANGE

IREL 89 അപ്രന്റിസ് ഒഴിവുകൾ

കൊല്ലം ചവറയിലെ ഐആർഇഎൽ (ഇന്ത്യ) ലിമിറ്റഡിൽ അപ്രന്റിസിന്റെ 89 ഒഴിവ്. 1-1/2 വർഷ പരിശീലനം. ഫെബ്രുവരി 24 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.irel.co.in 

പഞ്ചാബ് നാഷണൽ ബാങ്കിൽ 5138 അപ്രന്റിസ് ഒഴിവുകൾ

പൊതുമേഖലാ പഞ്ചാബ് നാഷണൽ ബാങ്കിൽ അപ്രന്റിസ്‌ഷിപ്പിന് ബിരുദധാരികൾക്ക് അപേക്ഷിക്കാം. 5138 ഒഴിവുണ്ട്. ഇതിൽ 83 ഒഴിവ് കേരളത്തിലാണ്. ഒരു വർഷമാണ് പരിശീലനം. അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശികഭാഷ അറിയണം. തിരഞ്ഞെടുപ്പിനുള്ള പരീക്ഷ മാർച്ച് ഒന്നാംവാരം നടക്കും. വിശദവിവരങ്ങളും അപേക്ഷിക്കുന്നതിനുള്ള ലിങ്കും pnb.bank.in ൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 24.


Send us your details to know more about your compliance needs.