Let us do the

IMU Entrance: Application by May 18(25-04-2023)

So you can give your best WITHOUT CHANGE

ഐഎംയു എൻട്രൻസ്: അപേക്ഷ മേയ് 18 വരെ

കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള കേന്ദ്ര സർവകലാശാലയായ ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റിയിലെ (ഐഎംയു) എൻട്രൻസ് പരീക്ഷയ്ക്കുള്ള (IMU- CET) ഓൺലൈൻ റജിസ്ട്രേഷൻ മേയ് 18 വരെ. ബിബിഎ റജിസ്ട്രേഷൻ മാത്രം ജൂൺ 22 വരെ നീട്ടിയിരുന്നു. കടൽയാത്ര വേണ്ട കോഴ്സുകളിൽ ചേരേണ്ടവർക്കു നല്ല കാഴ്ചശക്തിയടക്കം മികച്ച ആരോഗ്യം നിർബന്ധം. ഓരോ പ്രോഗ്രാമിന്റെയും പ്രവേശനയോഗ്യതയും സിലക്ഷൻ രീതിയും അടക്കമുള്ള വിശദവിവരങ്ങൾക്ക് സൈറ്റിലെ അക്കാദമിക് ബ്രോഷർ നോക്കാം. കുടുതൽവിവരങ്ങൾ www.imu.edu.in എന്ന വെബ്സൈറ്റിൽ ലഭിക്കും.


Send us your details to know more about your compliance needs.