Let us do the

JAM: Registration has begun (04-08-2024)

So you can give your best WITHOUT CHANGE

ജാം: റജിസ്ട്രേഷൻ തുടങ്ങിയിരിക്കുന്നു

ഐഐടികളിലും മറ്റും എംഎസ്‌സി ഉൾപ്പെടെയുള്ള പ്രോഗ്രാമുകളിൽ പ്രവേശനത്തിനുള്ള പരീക്ഷയായ 'ജാമി'ന് (ജോയിന്റ് അഡ്‌മിഷൻ ടെസ്‌റ്റ് ഫോർ മാസ്റ്റേഴ്‌സ്) റജിസ്ട്രേഷൻ ആരംഭിച്ചു. അവസാന തീയതി: ഒക്ടോബർ 11. കൂടുതൽ വിവരങ്ങൾക്ക്: https://jam2025.iitd.ac.in 


Send us your details to know more about your compliance needs.