So you can give your best WITHOUT CHANGE
ഡിഎൽഎഡ് പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചിരിക്കുന്നു*
ഡിഎൽഎഡ്- ഭാഷാ വിഷയങ്ങൾ (അറബിക്, ഉറുദു, സംസ്കൃതം, ഹിന്ദി) കോഴ്സിന്റെ 2022-2024 ബാച്ചിന്റെ മൂന്നാം സെമസ്റ്ററിന്റെയും 2023-2025 ബാച്ചിന്റെ ഒന്നാം സെമസ്റ്ററിന്റെയും റഗുലർ, സപ്ലിമെന്ററി പരീക്ഷാ വിജ്ഞാപനം https://pareekshabhavan.kerala.gov.in ൽ പ്രസിദ്ധീകരിച്ചിരിക്കുന്നു.
Send us your details to know more about your compliance needs.