Let us do the

PG in Cooperative Business Management Diploma: Applications are invited (31-08-2023)

So you can give your best WITHOUT CHANGE

കോ-ഓപ്പറേറ്റീവ് ബിസിനസ് മാനേജ്മെന്റിൽ പി.ജി. ഡിപ്ലോമ: അപേക്ഷ ക്ഷണിച്ചിരിക്കുന്നു

പുണെയിലെ വൈകുണ്ഠമേത്ത നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ്, കോ-ഓപ്പറേറ്റീവ് ബിസിനസ് മാനേജ്മെന്റിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ (പി.ജി.ഡി.സി.ബി.എം.) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കേന്ദ്രസർക്കാർ, കോ-ഓപ്പറേഷൻ മന്ത്രാലയം പ്രമോട്ട് ചെയ്യുന്ന, നാഷണൽ കൗൺസിൽ ഫോർ കോ-ഓപ്പറേറ്റീവ് ട്രെയിനിങ്ങിന്റെ കീഴിലുള്ള ദേശീയസ്ഥാപനമാണിത്. വിശദമായ വിജ്ഞാപനം, അപേക്ഷാഫോറം, പ്രവേശന ബ്രോഷർ തുടങ്ങിയവ vamnicom.gov.in ൽ ലഭ്യമാണ്. അവസാനതീയതി സെപ്റ്റംബർ അഞ്ച്.


Send us your details to know more about your compliance needs.