So you can give your best WITHOUT CHANGE
പോസ്റ്റ്ബേസിക് ബി.എസ്സി. നഴ്സിങ്ങിന് അപേക്ഷിക്കാം
സർക്കാർ, സ്വാശ്രയ കോളേജുകളിലെ പോസ്റ്റ് ബേസിക് ബി.എസ്സി. നഴ്സിങ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
http://lbscentre.kerala.gov.in/ വെബ്സൈറ്റ് വഴി ജൂലായ് 27 മുതൽ ഓഗസ്റ്റ് 20 വരെ അപേക്ഷിക്കാം.
Send us your details to know more about your compliance needs.