So you can give your best WITHOUT CHANGE
സിടെറ്റ്: ഓൺലൈൻ അപേക്ഷ 23 വരെ നീട്ടിയിരിക്കുന്നു
ഒന്നു മുതൽ 8 വരെ ക്ലാസുകളിലെ അധ്യാപക നിയമനത്തിനു കേന്ദ്രസർക്കാർ ആവിഷ്കരിച്ച യോഗ്യതാനിർണയ പരീക്ഷ CTET (Central Teacher Eligibility Test) 2024 ജനുവരി 21ന് സിബിഎസ്ഇ നടത്തും. കേന്ദ്രീയ, നവോദയ വിദ്യാലയങ്ങളടക്കം കേന്ദ്ര സർക്കാരിന്റെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും നിയന്ത്രണത്തിലുള്ള എല്ലാ സ്കൂളുകളിലെയും നിയമനത്തിന് ഈ പരീക്ഷയിൽ യോഗ്യത നേടണം. കൂടുതൽ വിവരങ്ങൾക്ക്: https://ncte.gov.in
Send us your details to know more about your compliance needs.