Let us do the

SSC: Applications for Combined Higher Secondary Level Examination (13-12-2022)

So you can give your best WITHOUT CHANGE

എസ് എസ് സി: കംബൈൻഡ് ഹയർ സെക്കൻഡറിതല പൊതു പരീക്ഷ അപേക്ഷ ക്ഷണിച്ചു

സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ കമ്പ്യൂട്ടർ അധിഷ്ഠിത കംബൈൻഡ് ഹയർ സെക്കൻഡറിതല പൊതു പരീക്ഷ 2022-ലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഓൺലൈനായി https://ssc.nic.in - എന്ന വെബ്സൈറ്റിലൂടെ 2023 ജനുവരി നാലിനകം സമർപ്പിക്കാം. 100 രൂപയാണ് അപേക്ഷാ ഫീസ്. പ്രവൃത്തിദിനങ്ങളിൽ 080-25502520 & 9483862020 എന്ന ഫോൺ നമ്പറുകളിലും ബന്ധപ്പെടാം. പരീക്ഷാ രീതി, സിലബസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക https://ssc.nic.in


Send us your details to know more about your compliance needs.