So you can give your best WITHOUT CHANGE
റേഡിയളോജിക്കൽ ഫിസിക്സ്: അപേക്ഷ ആരംഭിച്ചിരിക്കുന്നു
തിരുവനന്തപുരം റീജനൽ കാൻസർ സെന്റർ നടത്തുന്ന രണ്ടു വർഷത്തെ പോസ്‌റ്റ് എംഎസ്‌സി ഡിപ്ലോമ ഇൻ റേഡിയളോജിക്കൽ ഫിസിക്സ് പ്രോഗ്രാമിന് സെപ്റ്റംബർ ഒന്നു വരെ അപേക്ഷിക്കാം. യോഗ്യത: എംഎസ്‌സി ഫിസ്ക്സ്/ എംഎസ്‌സി ഇന്റഗ്രേറ്റഡ് ഫിസിക്‌സ് റഗുലർ. അപേക്ഷ https://lbscentre.in/ വഴി സെപ്റ്റംബർ 1വരെ നൽകാം.
Send us your details to know more about your compliance needs.