So you can give your best WITHOUT CHANGE
പി.ജി.ഡെന്റൽ കോഴ്സിലേക്ക് ഓൺലൈൻ ഓപ്ഷൻ രജിസ്ട്രേഷൻ തുടങ്ങിയിരിക്കുന്നു
കേരളത്തിലെ സർക്കാർ, സ്വകാര്യ, സ്വാശ്രയ ഡെന്റൽ കോളേജുകളിലെ പി.ജി.ഡെന്റൽ (എം.ഡി.എസ്) കോഴ്സിലേക്ക് ഓൺലൈൻ ഓപ്ഷൻ www.cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ജൂലായ് 19- ന് വൈകീട്ട് 5ന് മുൻപായി രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471 2525300
Send us your details to know more about your compliance needs.