So you can give your best WITHOUT CHANGE
നാഷനൽ മ്യൂസിയം ഇൻസ്റ്റിറ്റ്യൂട്ടിൽ എംഎ പ്രോഗ്രാമുകൾ
കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ നോയിഡയിൽ പ്രവർത്തിക്കുന്ന കൽപിത സർവകലാശാലയായ നാഷനൽ മ്യൂസിയം ഇൻസ്റ്റിറ്റ്യൂട്ട് വി വിധ എംഎ പ്രോഗ്രാമുകളിൽ ജൂൺ 5 വരെ ഇ-മെയിൽ വഴി അപേക്ഷ സ്വീകരിക്കും. National Museum Institute of History of Art, Conservation & Museology, Campus: A-19, Institutional Area, Sector-62, NOIDA, UP - 201309, ഫോൺ 0120-2975617, വെബ്സൈറ്റ് http://nmi.gov.in/
Send us your details to know more about your compliance needs.