So you can give your best WITHOUT CHANGE
RGCB: 4 സയന്റിസ്റ്റ് ഒഴിവ്
തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ 4 സയന്റിസ്റ്റ് ഒഴിവ്. ജനുവരി 25 വരെ അപേക്ഷിക്കാം. വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും https://www.rgcb.res.in/
STIC: പ്രോജക്ട് ഫെലോ നിയമനം
കൊച്ചിയിലെ സോഫിസ്‌റ്റിക്കേറ്റഡ് ടെസ്റ്റ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ സെന്ററിൽ 1 പ്രോജക്ട് ഫെലോ ഒഴിവ്. താൽക്കാലിക നിയമനം. ജനുവരി 10 വരെ അപേക്ഷിക്കാം. ഒന്നാം ക്ലാസ് എംഎസ്സി ഫിസിക്സ്/ഇൻസ്ട്രുമെന്റേഷൻ ആണു യോഗ്യത. പ്രായം 28ൽ താഴെ. ശമ്പളം 22,000 രൂപ. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ https://www.sticindia.com/
Send us your details to know more about your compliance needs.