So you can give your best WITHOUT CHANGE
സ്റ്റോക്ക് ഹോൾഡിങ് കോർപ്പറേഷനിൽ 40 ഓഫീസർ ട്രെയിനി ഒഴിവുകൾ
മുംബൈയിലെ സ്റ്റോക്ക് ഹോൾഡിങ് കോർപ്പറേഷനിൽ ഓഫീസർ ട്രെയിനിയാവാൻ അവസരം. 40 ഒഴിവുണ്ട്. ഇതിൽ അഞ്ച് ഒഴിവ് ഐ.ടി വിഭാഗത്തിലാണ്. ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: ഫെബ്രുവരി 6 വൈകീട്ട് 6 മണി. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും https://corporate.stockholding.com/ സന്ദർശിക്കുക.
സിദ്ധ റിസർച്ച് കൗൺസിലിൽ 14 ഒഴിവുകൾ
കേന്ദ്ര ആയുഷ് മന്ത്രാലയത്തിന് കീഴിൽ ചെന്നൈയിലുള്ള സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ സിദ്ധയിൽ (സി.സി.ആർ. എസ്.) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹെഡ് ക്വാർട്ടേഴ്സിലും യൂണിറ്റുകളിലുമായി 14 ഒഴിവുണ്ട്. സ്ഥിരനിയമനമാണ്. വിശദവിവരങ്ങൾക്ക്: www.ccrs.ayush.gov.in
Send us your details to know more about your compliance needs.
Education