So you can give your best WITHOUT CHANGE
പവർഗ്രിഡിൽ 962 അപ്രന്റിസ്: ഒഴിവുകൾ
പവർഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിനു കീഴിൽ വിവിധ റീജനുകളിലായി 962 അപ്രന്റിസ് ഒഴിവ്. ഒരു വർഷ പരിശീലനം. ഒക്ടോബർ 6 വരെ ഓൺലൈനായി അപേക്ഷിക്കാം. വിജ്‌ഞാപനത്തിൻ്റെ വിശദവിവരങ്ങൾക്ക്: www.powergrid.in
മലബാർ കാൻസർ സെന്റർ 6 ഒഴിവുകൾ
തലശ്ശേരിയിലെ മലബാർ കാൻസർ സെന്ററിൽ വിവിധ തസ്തികകളിലായി 6 ഒഴിവ്. കരാർ നിയമനം. ഒക്ടോബർ 5 വരെ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യതയുൾപ്പെടെ കൂടുതൽ വിവരങ്ങൾക്ക്: www.mcc.kerala.gov.in
Send us your details to know more about your compliance needs.