Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (11-02-2026)

So you can give your best WITHOUT CHANGE

പഞ്ചാബ് നാഷണൽ ബാങ്കിൽ 5138 അപ്രന്റിസ് ഒഴിവുകൾ

പൊതുമേഖലാ പഞ്ചാബ് നാഷണൽ ബാങ്കിൽ അപ്രന്റിസ്‌ഷിപ്പിന് ബിരുദധാരികൾക്ക് അപേക്ഷിക്കാം. 5138 ഒഴിവുണ്ട്. ഇതിൽ 83 ഒഴിവ് കേരളത്തിലാണ്. ഒരു വർഷമാണ് പരിശീലനം. അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശികഭാഷ അറിയണം. തിരഞ്ഞെടുപ്പിനുള്ള പരീക്ഷ മാർച്ച് ഒന്നാംവാരം നടക്കും. വിശദവിവരങ്ങളും അപേക്ഷിക്കുന്നതിനുള്ള ലിങ്കും pnb.bank.in  ൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 24.

NIMHANS: 52 അവസരം ഒഴിവുകൾ

ബെംഗളൂരുവിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെൻ്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 52 ഒഴിവുണ്ട്. അപേക്ഷ ഓൺലൈനായി അയക്കണം. വിശദവിവരങ്ങൾക്ക്: www.nimhans.ac.in  സന്ദർശിക്കുക.


Send us your details to know more about your compliance needs.