So you can give your best WITHOUT CHANGE
വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം
കേരള കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കളിൽ നിന്ന് 2021- 2022 അധ്യയന വർഷത്തെ വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു.വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നു ലഭിച്ച സർട്ടിഫിക്കറ്റ്, അംഗത്വ പാസ് ബുക്ക്, ആധാർ കാർ ഡ്, ബാങ്ക് പാസ് ബുക്ക്, റേഷൻ കാർഡ് എന്നിവയുടെ പകർപ്പ്, യൂണിയന്റെ സാക്ഷ്യപത്രം എന്നിവ സഹിതം 31 നു മുൻപ് ജില്ലാ എക്സിക്യൂട്ടീവ് ഓഫിസറുടെ ഓഫിസിൽ അപേക്ഷ സമർപ്പിക്കണം.
Send us your details to know more about your compliance needs.