Let us do the

Prime Minister's Scholarship Scheme (27-12-2025)

So you can give your best WITHOUT CHANGE

പ്രൈം മിനിസ്റ്റേഴ്‌സ് സ്കോളർഷിപ്പ് പദ്ധതി

വിമുക്തഭടന്മാരുടെയും (ആർമി/ നേവി/എയർ ഫോഴ്‌സ്), വിമുക്ത ഇന്ത്യൻ കോസ്റ്റ്ഗാർഡ് ഉദ്യോഗസ്ഥരുടെയും അർഹതയുള്ള ആശ്രിതർ, വിധവകൾ എന്നിവർക്ക് പ്രൈം മിനിസ്റ്റേഴ്സ് സ്കോളർഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷിക്കാം. കേന്ദ്രീയ സൈനിക് ബോർഡ് നടപ്പാക്കുന്ന പദ്ധതിയിലേക്ക് 2025-'26 അധ്യയന വർഷം, നിശ്ചിത പ്രൊഫഷണൽ, ടെക്നിക്കൽ കോഴ്സുകളിൽ ആദ്യവർഷത്തിൽ പ്രവേശനം നേടിയ ഈ വിഭാഗക്കാർക്കാണ് അപേക്ഷിക്കാൻ അർഹത. പദ്ധതിയുടെ വിശദാംശങ്ങൾ ksb.gov.in- ൽ ലഭ്യമാണ് (പിഎംഎസ്എസ് ലിങ്ക്). അപേക്ഷ ഇതേ ലിങ്ക് വഴി ഡിസംബർ 31-നകം നൽകണം.


Send us your details to know more about your compliance needs.