So you can give your best WITHOUT CHANGE
ഇഗ്നോയിൽ പാരാലീഗൽ പ്രാക്ടീസ് ഡിപ്ലോമ: അപേക്ഷ ആരംഭിച്ചിരിക്കുന്നു
ഇഗ്നോയിൽ ഡിപ്ലോമ ഇൻ പാരാലീഗൽ പ്രാക്ടീസ് കോഴ്സിന് അപേക്ഷിക്കാം. ഇന്ത്യൻ നിയമവ്യവസ്‌ഥയെക്കുറിച്ച് പഠിതാക്കളിൽ അവബോധം സൃഷ്ടിക്കുന്ന ഈ കോഴ്‌സ് രാജ്യത്താദ്യമാണ്. കോഴ്സിനു ചേരാനുള്ള അടിസ്ഥാനയോഗ്യത പ്ലസ്ടുവാണ്. 1 മുതൽ 3 വർഷം വരെയാണ് കാലാവധി. വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും www.ignou.ac.in സന്ദർശിക്കുക.
Send us your details to know more about your compliance needs.