Let us do the

NORKA Scholarship (28-11-2025)

So you can give your best WITHOUT CHANGE

നോർക്ക സ്കോളർഷിപ്

പ്രവാസി കേരളീയരുടെ മക്കൾക്കുള്ള നോർക്ക സ്കോളർഷിപ്പുകൾക്ക് 30 വരെ അപേക്ഷിക്കാം. പ്രഫഷനൽ ബിരുദ, പിജി ആദ്യ വർഷം പഠിക്കുന്നവർക്കാണു ലഭിക്കുക. കുറഞ്ഞത് 2 വർഷമായി വിദേശത്തു ജോലി ചെയ്യുന്ന/ തിരികെയെത്തിയ പ്രവാസികളുടെ മക്കൾക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: scholarship.norkaroots.org  


Send us your details to know more about your compliance needs.