Let us do the

Design Graduate Program Spot Admission-(28-10-2022)

So you can give your best WITHOUT CHANGE

ഡിസൈൻ ബിരുദ പ്രോഗ്രാം സ്പോട്ട് അഡ്മിഷൻ

കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ നടത്തുന്ന നാലു വർഷത്തെ ഡിസൈൻ ബിരുദ പ്രോഗ്രാമിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു . ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് 50 ശതമാനം മാർക്കിൽ കൂടുതൽ നേടിയ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. നിശ്ചിത അപേക്ഷാ ഫോമിൽ 29ന് രാവിലെ 11ന് മുമ്പ് അപേക്ഷിക്കണം. KS-DAT/UCEED/NID/NIFT യോഗ്യതയുള്ളവർക്ക് മുൻഗണന. അപേക്ഷകർ 29ന് രാവിലെ 11ന് കെ എസ്. ഐ. ഡി ക്യാമ്പസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക. http://ksid.ac.in/


Send us your details to know more about your compliance needs.