Let us do the

Summer Research Internship at Bhopal ISER: Application is open(06-03-2025)

So you can give your best WITHOUT CHANGE

ഭോപാൽ ഐസറിൽ സമ്മർ റിസർച്ച് ഇന്റേൺഷിപ്പ്: അപേക്ഷ ആരംഭിച്ചിരിക്കുന്നു

ഭോപാൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് (ഐസർ), മേയ് 20 മുതൽ ജൂലായ് 21 വരെയുള്ള കാലയളവിൽ നടത്തുന്ന സമ്മർ റിസർച്ച് ഇന്റേൺഷിപ്പിലേക്ക് അപേക്ഷിക്കാം. വിശദമായ അറിയിപ്പ് www.iiserb.ac.in  ൽ ലഭിക്കും. അപേക്ഷ മാർച്ച് 21 വരെ നൽകാം.


Send us your details to know more about your compliance needs.