Let us do the

MBA at RGIPT: Application by 3rd April (24-02-2023)

So you can give your best WITHOUT CHANGE

RGIPT-ൽ എംബിഎ: അപേക്ഷ ഏപ്രിൽ 3 വരെ

സർവകലാശാലയ്ക്കു സമാനമായ പദവിയുള്ള ശ്രേഷ്ഠ സ്ഥാപനമാണ് RGIPT: രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ടെക്നോളജി, അമേഠി - 229304. പ്രിയമേറിയ 2 എംബിഎ പ്രോഗ്രാമുകൾക്ക് ഏപ്രിൽ 3 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും എംബിഎ, എംബിഎ (ബിസിന സ് അനലിറ്റിക്സ്), കോഴ്സ് ദൈർഘ്യം 2 വർഷം വീതം. നിശ്ചിത മാർക്കോടെ 10,12, ബിരുദം എന്നീ തലങ്ങളിലെ പരീക്ഷകൾ ജയിച്ചിരിക്കണം. കൂടാതെ, CAT- 2022/XAT-2023/CMAT2023/ GMAT2022/2023/(MAT2023) ഇവയൊന്നിലെ സ്കോറും വേണം. പരീക്ഷകളിൽ കുടുതൽ മാർക്കുള്ളവർക്ക് മാനേജ്മെന്റ് ടെസ്റ്റ് സ്കോറില്ലാതെയും പ്രവേശനമുണ്ട്. സിലക്ഷന്റെ ഭാഗമായി ഓൺലൈൻ ഇന്റർവ്യൂവുണ്ട്. സെമസ്റ്റർ ഫീ 1,78,300 രൂപ. ഫോൺ: +91-9793420334, ഇമെയിൽ: mba_admissions@rgipt.ac.in. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക https://www.rgipt.ac.in/


Send us your details to know more about your compliance needs.