Let us do the

Pune ISR for research in scientific subjects (20-10-2025)

So you can give your best WITHOUT CHANGE

ശാസ്ത്രവിഷയങ്ങളിൽ ഗവേഷണത്തിന് പുണെ ഐസർ

പുണെയിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച്ചിൽ ശാസ്ത്ര വിഷയങ്ങളിലേക്കുള്ള 2026 വർഷത്തെ പിഎച്ച്.ഡി. പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ബയോളജി, കെമിസ്ട്രി, എർത്ത് ആൻഡ് ക്ലൈമറ്റ് സയൻസ്, ഫിസിക്സ് വിഷയങ്ങളിലാണ് അവസരം. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും https://www.iiserpune.ac.in/education/admissions/phd-programme എന്ന വെബ്സൈറ്റ് സന്ദർശിക്കുക.


Send us your details to know more about your compliance needs.