Let us do the

NMMS Scholarship: Application has started (10-10-2024)

So you can give your best WITHOUT CHANGE

NMMS സ്കോളർഷിപ്: അപേക്ഷ ആരംഭിച്ചിരിക്കുന്നു

കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയത്തിൻ്റെ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിന് (NMMS) അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സർക്കാർ, എയ്‌ഡഡ് സ്‌കൂളുകളിൽ പഠിക്കുന്ന എട്ടാംക്ലാസ് വിദ്യാർഥികൾക്ക് അപേക്ഷിക്കാം. പരീക്ഷയെഴുതി അർഹത നേടുന്നവർക്ക് 9, 10, 11, 12 ക്ലാസുകളിൽ പ്രതിവർഷം 12,000 രൂപ സ്കോളർഷിപ് ലഭിക്കും. ഒക്ടോബർ 15 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. പരീക്ഷ നവംബർ 16-ന് നടക്കും. അപേക്ഷ സമർപ്പിക്കാനുള്ള വെബ്സൈറ്റ്: https://school.careers360.com 


Send us your details to know more about your compliance needs.