So you can give your best WITHOUT CHANGE
എം.ബി.ബി.എസ്., ബി.ഡി.എസ്. ഇ.എസ്.ഐ. അപേക്ഷ
ഇ.എ സ്.ഐ. പദ്ധതിയിൽ ഉള്ളവരുടെ ആശ്രിതർക്ക് അനുവദിച്ച എം.ബി.ബി.എസ്., ബി.ഡി.എസ്. സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിക്കാം.വിശദവിവരം https://www.esic.nic.in/admissions എന്ന വെബ്സൈറ്റിൽ. നീറ്റ് യു.ജി.പരീക്ഷ എഴുതിയവർക്ക് വാർഡ് ഓഫ് ഐ.പി. സർട്ടിഫിക്കറ്റിന് 26-വരെ ഓൺ ലൈനായി അപേക്ഷിക്കാം. അപേക്ഷയും അനുബ ന്ധരേഖകളും നിർദിഷ്ട ഇ.എസ്.ഐ.സി. ശാഖാ ഓഫീസുകളിൽ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലായ് 27.
Send us your details to know more about your compliance needs.