Let us do the

Applied Plant Science: Application has started (24-05-2025)

So you can give your best WITHOUT CHANGE

അപ്ലൈഡ് പ്ലാന്റ് സയൻസ്: അപേക്ഷ ആരംഭിച്ചിരിക്കുന്നു

കേരള സർവകലാശാലയുടെ അപ്ലൈഡ് പ്ലാന്റ് സയൻസ് ഫിനിഷിങ് സ്കൂളിലെ ഹ്രസ്വകാല പരിശീലന കോഴ്സിന് ബോട്ടണി/ തത്തുല്യ വിഷയങ്ങളിൽ പിജി ബിരുദമുള്ളവർക്ക് 24 വരെ റജിസ്റ്റർ ചെയ്യാം. അവസാനവർഷ ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. ഫീസ് 1000 രൂപ, കാലാവധി 3 മാസം. കൂടുതൽ വിവരങ്ങൾക്ക്: forms.gle/sDsLHrgqmBgm2g1W6 


Send us your details to know more about your compliance needs.